Surprise Me!

കോവിഡിനെ തുരത്താൻ കുതിരകളിൽ നിന്നും ഉണ്ടാക്കുന്ന മരുന്ന് | Oneindia Malayalam

2020-10-08 104 Dailymotion

Antibody Treatment For Coronavirus Developed From Horses<br />കോവിഡ് 19 ചികിത്സയ്ക്കായി കുതിരകളില്‍ പരീക്ഷണം നടത്തി വികസിപ്പിച്ചെടുത്ത ആന്റിസെറയുടെ ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചു. കുതിരകളില്‍ കൊറോണ വൈറസ് കുത്തിവെച്ചാണ് ആന്റിസെറ വികസിപ്പിച്ചെടുത്തത്.<br />

Buy Now on CodeCanyon